പൊറ്റമ്മൽ: കോലാട്ട് കുന്നുമ്മൽ പുൽപറമ്പിൽ ശ്രീനികേതനിൽ റീജ ഭായ് (57) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ. മക്കൾ: മിഥുൻ, ഉല്ലാസ്. സഹോദരങ്ങൾ: സജിത, പ്രേമലത, ബാബുരാജ്, പരേതരായ ജയരാജൻ, രവി, രമണി. സഞ്ചയനം ശനിയാഴ്ച.