എകരൂൽ: എസ്റ്റേറ്റ്മുക്ക് ആലോക്കണ്ടി രാമുണ്ണിക്കുട്ടി നായർ (63) നിര്യാതനായി.
ഭാര്യ: തങ്കമണി (കട്ടിപ്പാറ). മക്കൾ: പ്രിയേഷ് (ദുബൈ), പ്രിയങ്ക. മരുമക്കൾ: അപർണ, അനീഷ്. സഹോദരങ്ങൾ: തങ്കമ്മ, പരേതരായ ജാനു, വാവ, അപ്പുക്കുട്ടി, ഗംഗാധരൻ. സഞ്ചയനം ഞായറാഴ്ച.