കൊടുവള്ളി: വാവാട് കുളങ്ങരക്കണ്ടി പരേതനായ ഹുസൈൻ മുസ്ലിയാരുടെ മകൾ ബീമ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ അബ്ദുല്ലക്കുട്ടി ഹാജി എലോക്കര. മക്കൾ: ഫാത്തിമ, റുഖിയ്യ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ, എം.പി. മൊയ്തീൻ. സഹോദരങ്ങൾ: സൈനബ, പരേതരായ മറിയ, ആയിശ.