അഴിഞ്ഞിലം: കളത്തുംതൊടിയിൽ താമസിക്കുന്ന കാരട്ടിയാട്ടിൽ മറിയം (82) നിര്യാതയായി. മക്കൾ: നാസർ, മുഹമ്മദ് (മാനു), മുസ്തഫ, ഫൗസിയ, നസീമ. മരുമക്കള്‍: ആലിക്കോയ, ഹസന്‍കോയ, അസ്മ, ഖദീജ, ഷാഹിദ.