കമ്പളക്കാട്: പള്ളിമുക്ക് മാളിയേക്കൽ സൂപ്പി (69) നിര്യാതനായി. ഭാര്യ: നബീസ കാളോത്ത്. മക്കൾ: പ്രിൻസിയ ബാനു, എം.എസ്. റിയാസ് (വയനാട് സൈബർ പൊലീസ് സ്റ്റേഷൻ, കൽപറ്റ), എം.എസ്. റമീസ് (റിയാദ്). മരുമക്കൾ: നൗഷാദ് ആലുങ്ങൽ കൽപറ്റ, നൗഫിന കോണിക്കൽ സുൽത്താൻ ബത്തേരി, മുഫീദ വെള്ളക്കടയിൽ മേപ്പാടി.