കായക്കൊടി: പടിച്ചിൽ താമസിക്കുന്ന വള്ളിത്തോട്ടത്തിൽ കണാരൻ (94) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ജാനകി, ശോഭ, ശ്യാമള, ബിന്ദു. മരുമക്കൾ: രാജൻ, സുധാകരൻ, അശോകൻ എ.പി, അശോകൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചീരു.