എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് പാലോറമ്മൽ പി. രാധ (61) നിര്യാതയായി. റിട്ട. എഫ്.സി.ഐ കോഴിക്കോട് ജീവനക്കാരിയാണ്. ഭർത്താവ്: ചന്ദ്രൻ. മകൻ: അഭിൻ ചന്ദ്രൻ.