കരുവിശ്ശേരി: മേലയാടത്ത് പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ മേലയാടത്ത് ചന്ദ്രമതി നിര്യാതയായി. മക്കൾ: പുഷ്പലത, സജിത, ശിവാനന്ദൻ (മലബാർ കോസ്റ്റ് എന്റർപ്രൈസസ്), ഷാജി (ഓട്ടോ കെയർ, ഈസ്റ്റ് നടക്കാവ്). മരുമക്കൾ: മോഹനൻ, പരേതനായ ബാബുരാജ്, ഷർമിള, ഷൈനി. സഞ്ചയനം ശനിയാഴ്ച.