കോഴിക്കോട്: ഉമ്മളത്തൂർ പുതുക്കുടി പ്രകാശൻ (61) നിര്യാതനായി. അമ്പലപ്പറമ്പിൽ മഹാവിഷ്ണു ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ മാധവൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: സുധാരത്നം (മെഡിക്കൽ കോളജ് നഴ്സിങ് അസി.). മകൾ: അഞ്ജു പ്രകാശ് (ബാങ്ക് ഓഫ് ബറോഡ). മരുമകൻ: റോഷിൻ (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച.