കിണാശ്ശേരി നോർത്ത്: തയ്യിൽതാഴം വലിയകണ്ടത്തിൽ ഹസൻകോയ (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മകൾ: സിറാജ്, സെറീന, സാജിത, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: കാസിം, സലാം, ഷെറീജ. സഹോദരങ്ങൾ: സൈതാലി, ഉമ്മത്തബി, ബിച്ചാമിന, പരേതരായ കൈച്ചുമ്മ, സൈനബ, ബിച്ചായിശ, കുട്ടിഹസൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കോന്തനാരി പള്ളിയിൽ.