പുതിയങ്ങാടി: അത്താണിക്കൽ ബീച്ചിൽ പരേതനായ കുഞ്ഞിമരക്കാരുടെ ഭാര്യ റുക്കിബി (59) നിര്യാതയായി. മക്കൾ: ഫസൽ, സബ്രീന, സാജിത, നിഷ, പരേതനായ നെഹല. മരുമക്കൾ: സജീർ, ഫർസാന, പരേതനായ നബീൽ.