ഒല്ലൂര്‍: റിട്ട. സിവില്‍ സര്ജന് എടക്കുന്നി കൗസ്തുഭത്തില് കൈലത്തവളപ്പില് വീട്ടില്‍ ഡോ. ഭാസ്കരൻ (73) നിര്യാതനായി.ഭാര്യ: മിനി. മക്കള്‍: ഡോ. സുന്ദീപ് (ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍) സ്വരൂപ് (എൻജിനീയര്‍, ബംഗളൂരു). മരുമക്കള്‍: ദീപ (എൻജിനീയർ), ഡോ. ഭാഗ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.