അന്നമനട: മാമ്പ്ര എരയാംകുടി ചെമ്പാട്ട് അബുവിന്റെ ഭാര്യ സൈനബ (89) നിര്യാതയായി. മക്കൾ: നൗഷാദ് (ഇറാഖ്), ലൈല, സുബൈദ. മരുമക്കൾ: വാഹിദ, സുബൈർ, ഹർഷാദ്.