പന്നിത്തടം: മരത്തംകോട് പുലിക്കോട്ടിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ബേബി (70) നിര്യാതയായി.മക്കൾ: ജോബി, ജോഷി (യൂനിയൻ സെലക്ഷൻ - എറണാകുളം), ജോയ്സി. മരുമക്കൾ: ജോളി, ജോസി, ജോൺസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.