തിരുവനന്തപുരം: മെഡിക്കൽ കോളജ് ജയ് നഗർ മെയ്ഫ്ലവറിൽ എം.ഡി. അശോകൻ (92) നിര്യാതനായി. കൊല്ലം മയ്യനാട് ദാമുവിലാസം കുടുംബാംഗമാണ്. സിംഗപ്പൂരിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: സുനന്ദ അശോകൻ. മക്കൾ: അനിൽ അശോക് (ആസ്ട്രേലിയ), ഷൈമ അശോക് (ആസ്ട്രേലിയ) മരുമകൻ: ഡോ. പ്രകാശ് (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.