എരുമപ്പെട്ടി: കരിയന്നൂർ കല്ലിങ്ങൽ പീടികയിൽ വീട്ടിൽ അബ്ദുല്ല (68) നിര്യാതനായി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിക്ക് മുൻവശം ദീർഘകാലമായി മീൻ കച്ചവടം നടത്തിവരുകയായിരുന്നു.ഭാര്യ: സുബൈദ. മക്കൾ: സുബീർ, സുബീന. മരുമക്കൾ: അൻസിയ, സിറാജ് (ദുബൈ).