ഒല്ലൂര്‍: എടക്കുന്നി കൊട്ടേക്കാടന്‍ അന്തപ്പന്റെ മകന് പൗലോസ് (77) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കള്‍: ജിമ്മി, അബി.മരുമക്കള്‍: ലിജി, ഷൈജ. സംസ്കാരം ശനിയാഴ്ച 10ന് പറവട്ടാനി മാര്‍ അദ്ദായ് ഗ്ലീഹാ പള്ളി സെമിത്തേരിയില്‍.