എരുമപ്പെട്ടി: തയ്യൂർ അറങ്ങാശ്ശേരി വീട്ടിൽ പൗലോസിന്റെ ഭാര്യ എൽസി (69) നിര്യാതയായി. മക്കൾ: ഷാജു, ഷീജ, സിസ്റ്റർ ദിവ്യ . മരുമക്കൾ: സിനി, ജെയ്ബി. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് തയ്യൂർ നിത്യസഹായ മാതാ പളളി സെമിത്തേരിയിൽ.