എരുമപ്പെട്ടി: കുട്ടഞ്ചേരി കൊട്ടേക്കാട്ട് വീട്ടിൽ അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കൾ: ബഷീർ, ഷെമീറ, ഷെബീന. മരുമക്കൾ: യൂസുഫ്, നവാസ്, ഷെബിദ.