വടശ്ശേരിക്കോണം: പേരേറ്റിൽ ചന്തവിളാകത്ത് പി. സുരേഷ്ബാബു (66) നിര്യാതനായി. ഭാര്യ: ബിജു. മക്കൾ: ശബരീഷ് (ദുബൈ), ശരത്ത് (കനഡ). മരുമക്കൾ: മാലിനി, ദേവിക. സംസ്കാരം ശനിയാഴ്ച 10.30ന്.