കല്ലമ്പലം: നാവായിക്കുളം റോബി ഭവനിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: റോബി, മിനി. മരുമക്കൾ: രാജു, മഞ്ജു. സഞ്ചയനം 15ന് രാവിലെ എട്ടിന്.