കല്ലമ്പലം: കരവാരം ആഴാംകോണം മുല്ലമംഗലം തെങ്ങുവിള വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ മകൻ ജയചന്ദ്രൻ പിള്ള (53) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ശിവാനി, തരുണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.