പോത്തൻകോട്: കോലിയക്കോട് ഇടവനക്കോണത്ത് വീട്ടിൽ ഭാർഗവിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: ലീലാമ്മ, പത്മനാഭൻ നായർ, പരേതയായ ശ്യാമള കുമാരി അമ്മ, വേണുഗോപാലൻ നായർ (റിട്ട. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്), പുഷ്പ. മരുമക്കൾ: കൃഷ്ണൻ നായർ, ജലജ കുമാരി, പരേതനായ രവീന്ദ്രൻ നായർ, ലത കുമാരി, സോമൻ നായർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.