നെടുമങ്ങാട്: ആനാട് തത്തൻകോട് സരോജ ഭവനിൽ പരേതനായ നടരാജന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: അനിത, അനിൽകുമാർ, അജിത് കുമാർ, അശ്വനികുമാർ, സുനിൽ, ബൈജു. മരുമക്കൾ: മോഹനൻ, ഇന്ദുലേഖ, സിന്ധു, മിനി, ജയപ്രഭ, ഷാരുഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.