മലയിൻകീഴ്: മുണ്ടുക്കോണം രോഹിത് നിവാസിൽ സദാശിവൻപിള്ള (69) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ബിന്ദു, രാജേഷ്. മരുമക്കൾ: ഗിരീഷ്, സരിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.