തൃപ്രയാർ: കോതകുളം ബീച്ച് പണ്ടാരപറമ്പിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരിപ്പാടത്ത് രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ശ്രീജിത്ത് (ദുബൈ), ശ്രീജിത. മരുമകൾ: നിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.