കാട്ടാക്കട: കുഴലാർ വലിയർത്തല പുത്തൻവീട്ടിൽ ഡി.ഒ. ഗോവിന്ദകുമാർ (70) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മകൻ: അരുൺ ജി.എസ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.