തിരുവനന്തപുരം: പാറ്റൂർ ഇ.എം.എസ് നഗറിൽ ഏഴാം ബ്ലോക്കിൽ ഫ്ലാറ്റ് 625ൽ ദിലീപ് പി (51) നിര്യാതനായി. ഭാര്യ: മഞ്ജു കൃഷ്ണൻ. പിതാവ്: കെ. പത്മദാസ്. മക്കൾ: മിലൻ ദിലീപ്, മാൻവി ദിലീപ്.