തിരുവനന്തപുരം: പൂജപ്പുര ചിത്ര നഗർ സി.എൻ.ആർ.എ എ57(3) ശ്രീലക്ഷ്മിയിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശ്രീലത. ടി (70- റിട്ട: അധ്യാപിക എൻ.എസ്.എസ്. പബ്ലിക് സ്കൂൾ, പെരുന്താന്നി) നിര്യാതയായി. മക്കൾ: ശങ്കർ (അബൂദബി), ഡോ. ലക്ഷ്മി (എം.ജി കോളജ്). മരുമക്കൾ: രശ്മി, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ.