തിരുവനന്തപുരം: മണ്ണന്തല മാതിരംപള്ളിൽ റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പരേതനായ എം.വി. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (94) നിര്യാതയായി. ചെങ്ങന്നൂർ ഇടനാട് മേലത്തെ കല്ലേൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ ജോർജ്, ഏലിയാമ്മ തമ്പി, അച്ചാമ്മ മത്തായി, വർഗീസ് തോമസ്, ഫിലിപ്പ് തോമസ്, പരേതനായ ജേക്കബ് തോമസ്. മരുമക്കൾ: ജോർജ്, തമ്പി മാത്യു, മത്തായി, ബീന വർഗീസ്, ആൻസി ഫിലിപ്പ്, സൂസൻ ജേക്കബ്. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10ന് മണ്ണന്തല മുക്കോലയ്ക്കൽ ബഥേൽ മാർത്തോമ പള്ളിയിൽ. തുടർന്നുള്ള ശുശ്രൂഷ കരകുളം കോഴിയോട് സെമിത്തേരിയിൽ.