കുമാരപുരം: റിട്ട. എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്ക് റിസർച് ഓഫിസറായിരുന്ന പരേതനായ കുമാരപുരം ദേവദാസിന്റെ ഭാര്യ ബേബി ദേവദാസ് (75) നിര്യാതയായി. മക്കൾ: ഡോ. ബിൻസി (ഹോമിയോ), ആൻസി (ടീച്ചർ). മരുമക്കൾ: ഷൈബു (എൻജിനീയർ), വിജു (എച്ച്.എസ്.എസ്.ടി). അനുസ്മരണ ശുശ്രൂഷ ഞായറാഴ്ച നാലിന് സി.എസ്.ഐ കണ്ണമ്മൂല സെമിത്തേരി ചാപ്പലിൽ.