വടക്കേക്കാട്: അഞ്ഞൂർ പരേതനായ വടക്കൻ ജോസിന്റെ മകൻ ജോബി (42) നിര്യാതനായി.മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോമി, മേഴ്സി. സംസ്കാരം ശനിയാഴ്ച 10ന് അഞ്ഞൂർ സെന്റ് സേവിയേഴ്സ് ചർച്ച് സെമിത്തേരിയിൽ.