ഇരിങ്ങത്ത്: കാറപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിങ്ങത്ത് കുളങ്ങരയിലെ പുളിയൻ മഠത്തിൽ വാസു (72) നിര്യാതനായി. ഭാര്യ: ദേവി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ലീല, പരേതനായ രവി