കാട്ടിലപ്പീടിക: അമ്മിണിശ്ശേരി ഇമ്പിച്ചായിഷ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, നാസർ (ഒമാൻ), നസീമ (ദുബൈ), ഫൗസിയ (ചീക്കിലോട്), പരേതയായ അസ്മ. മരുമക്കൾ: സിദ്ദീഖ്, ഉമ്മർ കോയ, സാബിറ, താജുന്നിസ. സഹോദരങ്ങൾ: ഫാത്തിമ, നഫീസ, മൊയ്തീൻ, പരേതനായ മമ്മദ് കോയ.