പീച്ചി: കാട്ടിപ്പറമ്പില്‍ തോമസ് (70) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: സിജോ, സിന്റോ. മരുമകള്‍: ജിസ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പീച്ചി ലൂര്‍ദ്ദ്മാത പള്ളി സെമിത്തേരിയില്‍.