ചാഴൂർ: തേറമ്പത്ത് പരേതനായ വിജയന്റെ മകൻ ബാബു (56) നിര്യാതനായി. മാതാവ്: പരേതയായ ലീല. ഭാര്യ: കല. മക്കൾ: വിജയകുമാർ, ശ്രീകുട്ടി. മരുമക്കൾ: ജിതിഷ, സനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പി