വടക്കേക്കാട്: ഞമനേങ്ങാട് ചക്കിത്തറ തോട്ടുപുറത്ത് രാജേഷിന്റെ മകൻ ആദിത് (27) നിര്യാതനായി. യു.കെ യിൽ എയ്റോ സ്പേസ് ഡിസൈൻ എൻജിനീയറായിരുന്നു. മാതാവ്: ഷർമിള (അധ്യാപിക, എച്ച്.എസ്.എസ് തിരുവളയന്നൂർ). സഹോദരി: അതുല്യ. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.