എങ്ങണ്ടിയൂർ: വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം മേലേടത്ത് സുധാകരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പ്രമോദിനി. മക്കൾ: പ്രസിജ, പ്രശാന്ത്. മരുമക്കൾ: വിനോദ്കുമാർ, റിഞ്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.