ബാലുശ്ശേരി: പോസ്റ്റാഫീസ് റോഡ് മണഞ്ചേരിക്കുനിയിൽ സി. ബാലകൃഷ്ണൻ നായർ (71) നിര്യാതനായി. ആധാരം എഴുത്തുകാരനാണ്. ഭാര്യ: ഗീത (തൃക്കുറ്റിശ്ശേരി). മക്കൾ: ബബിത (നന്മണ്ട കോ-ഓപറേറ്റിവ് ബാങ്ക്), സബിത (ഫിഷറീസ് ഇൻസ്പക്ടർ കോഴിക്കോട്). മരുമക്കൾ: ഗിരീഷ് കുമാർ പനായി, ഉണ്ണികൃഷ്ണൻ അമ്പലപ്പാട്. സഹോദരങ്ങൾ: ചന്ദ്രൻ, ഗീത. സഞ്ചയനം വ്യാഴാഴ്ച.