ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കണ്ണന്നൂർ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, മുസ്തഫ, കരീം, ജമീല, നസീറ. മരുമക്കൾ: ആമിനു, സൗദ, നസീറ, സെയ്തു മുഹമ്മദ്, റഷീദ്. ഖബറടക്കം ശനിയാഴ്ച എട്ടിന് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.