മാങ്കാവ്: തളിക്കുളങ്ങര ബൈത്തുൽ റഫയിൽ സുഹറാബി (60) നിര്യാതയായി. ഭർത്താവ്: ലത്തീഫ്. മക്കൾ: ലഫ്ലിന, ഷമീം, റസീന. മരുമക്കൾ: സുലൈമാൻ, ഉമ്മർ ഫാറൂഖ്. സഹോദരങ്ങൾ: അഷ്റഫ്, റഫീഖ്