വടകര: പാക്കയിൽ പൊക്കിരീൻറവിട ടി.ടി. രാമകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: റീന.മകൻ: അതുൽ (അപ്പ സെൽ കോം കരിമ്പനപ്പാലം). മരുമകൾ: പുണ്യ. സഹോദരങ്ങൾ: ചന്ദ്രൻ, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ, ലീല, രാജൻ, ശശിധരൻ, വത്സൻ, പ്രമീള, റീ