തിരുവങ്ങൂർ: വെറ്റിലപ്പാറ തിയ്യക്കണ്ടി വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: രാകേഷ് (എസ്.ബി.ഐ കോഴിക്കോട്), രൂപേഷ് (ലോയൽട്ടി ജഗർനോട്ട്, ഹൈദരാബാദ്). മരുമക്കൾ: സിൽവിയ, ശ്രീരഞ്ജിനി. സഹോദരങ്ങൾ: സുമല, പത്മിനി, രാധാകൃഷ്ണൻ, വത്സൻ, പരേതനായ ഉണ്ണികൃഷ്ണൻ.