നാദാപുരം: തൂണേരി മീത്തലെ കാണാഞ്ചേരി സരോജനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: രാജൻ, ശാരദ, ലീല, പ്രേമ, സരസ്വതി, ശകുന്തള, വിമല, മുകുന്ദൻ (കെ.എസ്.ഇ.ബി. തൂണേരി), സുരേഷ് ബാബു (ഓട്ടോ ഡ്രൈവർ തൂണേരി). മരുമക്കൾ: ഇന്ദിര, ബാബു, രവീന്ദ്രൻ, മനോഹരൻ, രവീന്ദ്രൻ, ചന്ദ്രശേഖരൻ, ശിവകുമാർ, അനിത, ഷീന.