നടുവണ്ണൂർ: കൊന്നമ്പത്ത് കണ്ടി ഷാമിൽ (27) നിര്യാതനായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ദുബൈ എസ്.സി.എം.എൽ പ്രൊഡക്ട് എക്സിക്യൂട്ടീവ് ആയി ജോലിചെയ്തു വരുകയായിരുന്നു. ഇബ്രാഹിം, അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷമീം, സുബിന.