മാനന്തവാടി: ബൈക്ക് ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാരാമ്പറ്റ പയേരി ഇബ്രാഹിം (52) നിര്യാതനായി. സി.പി.എം വാരാമ്പറ്റ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജമീല. മക്കൾ: ആഷിക്, ജസില, മരുമകൻ: ജാസിർ.