നാദാപുരം: പുറമേരി തലായി കാരക്കോത്ത് താഴക്കുനി ലക്ഷ്മി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: അശോകൻ, ചന്ദ്രി, സുമതി, സുനിത. മരുമക്കൾ: അനിത, മനോജൻ, പരേതനായ സുനിൽ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചാത്തു, നാരായണി.