കരുളായി: നാടക പ്രവർത്തകനായിരുന്ന വളവിൽ കൂളിക്കുന്ന് പുരയിടത്തിൽ ജോസഫ് (ഷാജി -50) നിര്യാതനായി. പിതാവ്: യേശുദാസൻ. മാതാവ്: തങ്കമ്മ. ഭാര്യ: ലിസി. മക്കൾ: ലിസ്സ, ലിൻഡ, ലിറ്റി. മരുമകൻ: ജീൻ.