പെരുമണ്ണ: ചെറുകുന്നത്ത് കാദർ കോയ (84) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: റിയാസ്, ഫിറോസ്, നൗഷാദ്, സൗദ. മരുമക്കൾ: ഷൗക്കത്തലി, സാജിത, ജംഷി.