എടക്കര: കരുനെച്ചി പള്ളിപ്പടി കൈതവളപ്പില്‍ അബ്ദുല്ല (86) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: മിനി, സിദ്ദീഖ്, സുഹ്റാബി. മരുമക്കള്‍: റഷീദ്, അമീറുന്നിസ, പരേതനായ മുജീബ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പള്ളിപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.